അബൂദബി കേരള സോഷ്യല്‍ സെന്റര്‍ വനിത വിഭാഗം സംഘടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പിൽ നിന്ന്
Posted On
date_range Updated On
date_range കേരള സോഷ്യല്‍ സെന്റര്‍ വനിത വിഭാഗം ക്രാഫ്റ്റ് വര്‍ക്ക്ഷോപ്
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ വനിത വിഭാഗം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു. വർക്ക്ഷോപ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയ റഷീദ ഷെരീഫാണ് വര്‍ക്ക്ഷോപ് നയിച്ചത്. കേരള സോഷ്യല്‍ സെന്റര്‍ വനിത വിഭാഗം കണ്‍വീനര്‍ പ്രജിന അരുണ്‍, ജോയന്റ് കണ്‍വീനര്‍ ബിന്ദു നഹാസ്, കമ്മിറ്റിയംഗങ്ങളായ ലേഖ വിനോദ്, ഗീത ജയചന്ദ്രന്, റാണി സ്റ്റാലിന്, സിന്ധു ഗോവിന്ദന്, മിനി രവീന്ദ്രന്, ഷെമി നൗഷാദ്, ബോബി ബിജിത്ത്, അഞ്ജലി ജസ്റ്റിന് തുടങ്ങിയവര്‍ വര്‍ക്ക്ഷോപ്പിനു നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.