ദുബൈ റൈഡിൽ അംബാസഡർമാരായ കേരള റൈഡേഴ്സ്
Posted On
date_range Updated On
date_range ദുബൈ റൈഡിൽ അംബാസഡർമാരായി കേരള റൈഡേഴ്സ്
ദുബൈ: 33,000ത്തോളം സൈക്ലിസ്റ്റുകൾ അണിനിരന്ന ദുബൈ റൈഡിൽ ശൈഖ് സായിദ് റോഡിലെ റൈഡ് നിയന്ത്രിക്കുന്നതിന് കേരള റൈഡേഴ്സ് പങ്കാളികളായി. 30ഓളം പേർ അബാസഡർമാരായി പങ്കെടുത്തു. ക്ലബിൽനിന്നും നിരവധി പേർ ദുബൈ തീർത്ത ചരിത്രത്തിലേക്ക് ചവിട്ടിക്കയറി. മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റൈഡർമാരുടെ ക്ലബാണ് കേരള റൈഡേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.