Posted On
date_range Updated On
date_range പ്രളയ സഹായം: എം.എ യൂസഫലി അഞ്ച് കോടി രൂപ നൽകും
ദുബൈ: പ്രളയദുരിതത്തിലാണ്ടു നിൽക്കുന്ന കേരളത്തിന് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലിയാണ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുന്ന വിവരം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.