കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച പരിപാടി
Posted On
date_range Updated On
date_range കേരളപ്പിറവി ദിനാഘോഷം
ഉമ്മുൽ ഖുവൈൻ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ന്യൂ ഇന്ത്യൻ സ്കൂൾ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കേരളത്തനിമ വിളിച്ചോതുന്നതും എല്ലാ സംസ്കാരങ്ങളെയും സമന്വയിപ്പിച്ചുമായിരുന്നു പരിപാടി. മലയാള വിഭാഗം മുൻകൈയെടുത്തു നടത്തിയ കലാവിരുന്ന് പ്രിൻസിപ്പൽ റഫീഖ് റഹീം ഉദ്ഘാടനം ചെയ്തു. സ്കൂൾ സി.ഇ.ഒ ഷകീബ് അഹ്മദ്, വൈസ് പ്രിൻസിപ്പൽ മേരി ബ്രിജിറ്റ്, പ്രോഗ്രാം ഡയറക്ടറും അക്കാദമിക് കോഓർഡിനേറ്ററുമായ സുൽഫത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.