കെ​ഫ ഡി​സ്ട്രി​ക്ട് ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങി

ദു​ബൈ: കേ​ര​ള എ​ക്സ്പാ​റ്റ്സ് ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ (കെ​ഫ) നേ​തൃ​ത്വ​ത്തി​ല്‍ റാ​ഫ് മോ​ഹ് ബു​ള്ളി​യ​ന്‍ കേ​ര​ള ഡി​സ്ട്രി​ക്റ്റ് ലീ​ഗ് 11എ ​സൈ​ഡ് ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ദു​ബൈ​യി​ല്‍ തു​ട​ങ്ങി. മേ​യ് അ​ഞ്ചു വ​രെ കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ള്‍ ത​മ്മി​ല്‍ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ജ​യ്ന്‍ യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്(​ക്ല​ബ് ഫോ​ര്‍ പീ​പ്ള്‍ ഓ​ഫ് ഡി​റ്റ​ര്‍മി​നേ​ഷ​ന്‍ ദു​ബൈ) ന​ട​ക്കു​ന്ന​ത്.

ല​ത്തീ​ഫ് ആ​ലൂ​ര്‍, ജാ​ഫ​ര്‍ ഒ​റ​വ​ങ്ക​ര, ഷ​ബീ​ര്‍ മ​ണ്ണാ​രി​യി​ല്‍, സ​ന്തോ​ഷ് ക​രി​വ​ള്ളൂ​ര്‍, ബൈ​ജു ജാ​ഫ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​യി​ക്കു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​ത​ത് ജി​ല്ല​ക​ളി​ലെ പ്ര​വാ​സി​ക​ള്‍ക്ക് പു​റ​മെ ഐ ​ലീ​ഗ്, സ​ന്തോ​ഷ് ട്രോ​ഫി, ഐ.​എ​സ്.​എ​ല്‍ ക​ളി​ക്കാ​രും അ​ണി​നി​ര​ക്കു​ന്ന​താ​ണ് മ​ത്സ​ര​ങ്ങ​ള്‍. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 

Tags:    
News Summary - KEFA district football tournament has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.