തൃശൂർ കാട്ടൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

അജ്‌മാൻ: തൃശൂർ കാട്ടൂർ പൊഞ്ഞനം മുതിരക്കായിൽ ഖാലിദി​െൻറ മകൻ ഷിഫാസ് (32) ഷാർജയിൽ നിര്യാതനായി.ഷാർജയിൽ സ്വന്തമായി ഗാരേജ് നടത്തി വരുകയായിരുന്നു.

അസുഖ ബാധിതനായതിനെ തുടർന്ന് ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: ഫർസാന. മാതാവ്: ഷക്കീല. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം ഇന്ന്​ പുലർച്ചെ നാട്ടിലെത്തിച്ച്​ കബറടക്കും.

Tags:    
News Summary - Kattoor, a native of Thrissur, died in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.