വിക്ടറി പൈക്ക പ്രീമിയർ ലീഗ് സീസൺ 2ന്‍റെ വിജയികൾക്കുള്ള ട്രോഫി സമീർ ബെസ്റ്റ് ഗോൾഡ് അനാച്ഛാദനം ചെയ്യുന്നു

വിക്ടറി പൈക്ക പ്രീമിയർ ലീഗ് സീസൺ 2: ട്രോഫി അനാച്ഛാദനം

ദുബൈ: വിക്ടറി പൈക്ക പ്രീമിയർ ലീഗ് സീസൺ രണ്ടിന്‍റെ വിജയികൾക്കുള്ള ട്രോഫി ബെസ്റ്റ് ഗോൾഡ് മാനേജിങ് ഡയറക്ടർ സമീർ ബെസ്റ്റ് ഗോൾഡ് അനാച്ഛാദനം ചെയ്തു. ദേര ഹമറിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ടീമുകളുടെ ഉടമകളും ജി.സി.സി വിക്ടറി ഭാരവാഹികളും പങ്കെടുത്തു. ജനുവരി 31ന് ദുബൈ സ്പോർട്സ് സിറ്റിയിലെ റിയൽ മഡ്രിഡ് അക്കാദമിയിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ഫെസ്റ്റ് വലിയ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Victory Pikka Premier League Season 2: Trophy Unveiling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.