മുഹമ്മദ് കുഞ്ഞി, എസ്.എ. ഷുക്കൂർ, സലാം കന്യപ്പാടി
Posted On
date_range Updated On
date_range കന്യപ്പാടി ബദ്രിയ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ
ദുബൈ: കന്യാപ്പാടി ബദ്രിയ ജുമാമസ്ജിദ് യു.എ.ഇ ജനറൽബോഡി യോഗവും പ്രവാസി മീറ്റും നടന്നു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സലാം കന്യപ്പാടി, മൊയ്ദീൻ, ഫാറൂഖ്, മുനീർ, മിൻസാർ, സംഷീര്‍, തമീം, റിസ്വാൻ, അർഷാദ് കന്യപ്പാടി, ശാക്കിർ, ജാബിർ, ഹമീദ്, ഇർഷാദ്, പി. റിസ്വാൻ, നസീഫ് എന്നിവർ പങ്കെടുത്തു. എസ്.എ. ഷുക്കൂർ സ്വാഗതവും എ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മുഹമ്മദ് കുഞ്ഞി (പ്രസി), സി.എച്ച്. മൊയ്ദീൻ, കെ.ഇ. ഫാറൂഖ് (വൈസ് പ്രസി), എസ്.എ. ഷുക്കൂർ (ജന. സെക്ര), സലാം കന്യപ്പാടി (ട്രഷ), എസ്.എ. മുസ്തഫ, മിൻസാർ (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.