നൗഫൽ ഒളവിൽ
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കണ്ണൂർ കുറ്റിക്കകം ഏഴര സ്വദേശി നൗഫൽ ഒളവിൽ (47) ദുബൈയിൽ നിര്യാതനായി. പിതാവ്: മൊയ്തു പി.എം. മാതാവ്: റംല ഒളവിൽ. ഭാര്യ: ഷംനത്ത്.
മക്കൾ: ആതിഫ് സുബൈർ, അൻഹാം. സഹോദരങ്ങൾ: നഹാസ്, നിസാം, നസിയ നുസ്രത്ത്, നജ്മ. മയ്യത്ത് നടപടി ക്രമങ്ങൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.