കണ്ണൂർ സ്വദേശി അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു

അജ്​മാൻ: കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു. എ. ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​.

മാതാവ്​: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്​. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകും.

Tags:    
News Summary - Kannur native dies in car accident in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.