കിങ്സ് കാഞ്ഞിരമുക്ക് ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ
പ്രകാശനം മുൻ ഇന്ത്യൻ താരങ്ങളായ ഐ.എം. വിജയനും
ആസിഫ് സഹീറും ചേർന്ന് നിർവഹിക്കുന്നു
Posted On
date_range Updated On
date_range കാഞ്ഞിരമുക്ക് ഫുട്ബാൾ ടൂർണമെന്റ്
ദുബൈ: കാഞ്ഞിരമുക്ക് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ കിങ്സ് കാഞ്ഞിരമുക്ക് ഫുട്ബാൾ ടൂർണമെന്റ് മാർച്ച് 19ന് ദുബൈ പേൾ വിസ്ഡം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പോസ്റ്റർ പ്രകാശനം മുൻ ഇന്ത്യൻ താരങ്ങളായ ഐ.എം. വിജയനും ആസിഫ് സഹീറും ചേർന്ന് നിർവഹിച്ചു. കമ്മിറ്റി ചെയർമാൻ ഗിരീഷ് ചേന്ദംകുളത്ത്, കോഓഡിനേറ്റർ മൂസ ചക്കുത്തേൽ, പ്രസിഡന്റ് ഷാഫി കാഞ്ഞിരമുക്ക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.