നിയാസ്

കാളികാവ് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: മലപ്പുറം കാളികാവ്​ ഉദിരംപൊയിൽ പുല്ലംകോടിനു പെരുണ്ട നജീബി​െൻറ മകൻ നിയാസ് (27) അബൂദബിയിൽ നിര്യാതനായി. ബനിയാസിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കാളികാവ്​ എൻ.സി.എം. ഗോൾഡ്​ പാർക്ക്​ എം.ഡിയാണ്​ പിതാവ്​ നജീബ്​. മാതാവ്: ഷഹർബാനു മഞ്ചേരി കുരിക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.