കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബിെൻറ ഈ വർഷത്തെ വേനൽ വിസ്‌മയം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച് കൊണ്ട്
വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ലബ് പ്രസിഡൻറ് കെ.സി.അബൂബക്കർ
പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.എം.അബ്ദുൽ സമദ്, വൈസ് പ്രസിഡൻറ് വി.ഡി.മുരളീധരൻ, ട്രഷറർ സി.എക്സ്.ആൻറണി ,കെ.സുബൈർ ,വി. അഷ്‌റഫ്, ഗോപി ബാബു, ശിവദാസൻ, അജ്മൽ, സമ്പത്ത്,ശൈല സവാദ്, ഹസീന അബൂബക്കർ, സീമ ഉദയകുമാർ, സബ്രീന ലുഖ്മാൻ , സുനു സമ്പത് ,സർദാ ബാബു, ശ്രീപ്രിയ ഉദയകുമാർ, ഫാത്തിമ മെഹ്‌റിൻ, ഫാത്തിമ സവാദ്, സമർ ഷമീർ, അശ്വിൻ , സിനാൻ ലുഖ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.