കണ്ണൂർ പ്രവാസിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വനിതകളും കുട്ടികളും അവതരിപ്പിച്ച കളരിപ്പയറ്റ്
അജ്മാൻ: അജ്മാനിൽ മലയാളികൾ അവതരിപ്പിച്ച കളരിപ്പയറ്റ് ശ്രദ്ധേയമായി. കണ്ണൂർ പ്രവാസിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് വനിതകളും കുട്ടികളുമടക്കമുള്ള സംഘം കളരിപ്പയറ്റ് അവതരിപ്പിച്ചത്.
ഗോൾഡൻ സ്റ്റാർ കരാട്ടേ, കളരിസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്.26 സ്ത്രീകളും കുട്ടികളും സ്റ്റേജിൽ അണിനിരന്നു. എക്സ്പോയിലും ഈ സംഘം കളരിപ്പയറ്റ് അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.