കെ. മുരളീധരൻ എം.പിയെ തിരുവനന്തപുരം ഇൻകാസ് കമ്മിറ്റി ആദരിക്കുന്നു
Posted On
date_range Updated On
date_range ദുബൈയിൽ കെ. മുരളീധരൻ എം.പിക്ക് സ്വീകരണം
ദുബൈ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെ മുഴുനീളൻ സമയം യാത്രചെയ്ത കെ. മുരളീധരൻ എം.പിയെ തിരുവനന്തപുരം ഇൻകാസ് കമ്മിറ്റി ആദരിച്ചു. ദുബൈ ഫ്ലോറാ ക്രീക്ക് ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രദീപ്കോശി, ഷാജി ഷംസുദ്ദീൻ, നവാസ് മണനാക്ക്, അൻസാർ കിളിമാനൂർ, എൻ.പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.