നാദാപുരം മണ്ഡലം കെ.എം.സി.സി ടീമിന്റെ ജഴ്സി ടീം ക്യാപ്റ്റൻ മുഹമ്മദ് ചെറുമോത്തിനു നൽകി കെ. മുരളീധരൻ എം.പി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
മനാമ: റിഫ കെ.എം.സി.സി കംപാഷൻ 2022 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന നാദാപുരം മണ്ഡലം കെ.എം.സി.സി ടീമിന്റെ ജഴ്സി ടീം ക്യാപ്റ്റൻ മുഹമ്മദ് ചെറുമോത്തിനു നൽകി കെ. മുരളീധരൻ എം.പി പ്രകാശനം ചെയ്തു. ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ ഇബ്രാഹീം പുളിയാവ്, മുജീബ് റഹ്മാൻ എടച്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.