Posted On
date_range Updated On
date_range ഉന്നത പഠനത്തിന് ജലീൽ കാഷ് ആൻഡ് കാരിയുടെ സ്കോളർഷിപ്
ദുബൈ: അരനൂറ്റാണ്ട് കാലമായി യു.എ.ഇയിലെ ഹോൾസെയിൽ വിപണന രംഗത്ത് സജീവ സാന്നിധ്യമായ ജലീൽ കാഷ് ആൻഡ് ക്യാരി ഉന്നത പഠനത്തിനായി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ഉപരിപഠന സ്കോളർഷിപ് നൽകുന്നത്. അപേക്ഷകർ യു.എ.ഇയിലെ ഗ്രോസറി, കഫറ്റീരിയ, റസ്റ്റാറന്റ് മേഖലയിൽ ജോലിചെയ്യുന്ന, കുറഞ്ഞ വേതനംപറ്റുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള ജലീൽ കാഷ് ആൻഡ് ക്യാരി ബ്രാഞ്ചുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.