‘ഇശൽ മെഹ്ഫിൽ’ പോസ്റ്റർ ഡോ. അബൂബക്കർ കൂറ്റിക്കോൽ, സലാം കന്യപാടിക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റി ഡിസംബർ മൂന്നിന് ദുബൈ റാശിദിയ പെയ്സ് ബ്രിട്ടീഷ് സ്കൂളിൽ സംഘടിപ്പിക്കുന്ന മെഹ്ഫിൽ-2023 ചെറുവത്തൂർ ഗ്ലോബൽ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ആദിൽ അത്തു നയിക്കുന്ന ഇശൽ മെഹ്ഫിലിന്റെ പോസ്റ്റർ ഡോ. അബൂബക്കർ കൂറ്റിക്കോൽ പ്രകാശനം ചെയ്തു.
സലാം കന്യപാടി ഏറ്റുവാങ്ങി. ടി.ആർ ഹനീഫ, റാഫി പള്ളിപ്പുറം, ഫൈസൽ പട്ടേൽ, സത്താർ ആലമ്പാടി, ഷബീർ കൈതക്കാട്, ആരിഫ് ചെറുമ്പ, റഫീഖ് മാങ്ങാട് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.