??????? ????? ?.??.? ?????? ??????? ??????

ഐ.പി.എ സംരംഭകർ ഒത്തുചേർന്നു

ദുബൈ: പ്രമുഖ മലയാളി വ്യവസായ-വാണിജ്യ നെറ്റ്​വർക്കായ ഐ.പി.എയുടെ വാർഷിക മീറ്റിൽ നൂറിലേറെ സംരംഭകർ പങ്കുചേർന്നു.
ചെയർമാൻ ഷംസുദ്ദീൻ നെല്ലറ അധ്യക്ഷത വഹിച്ച പരിപാടി എ.കെ.ഫൈസൽ ഉദ്​ഘാടനം ചെയ്​തു. വാണിജ്യരംഗത്തെ വൈവിധ്യവത്​കരണം സംരംഭകർക്ക്​ ഏറെ ഗുണകരമാണെന്നും എന്നാൽ ചെറുകിട സംരംഭകർ ഈ ആശയത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും മീറ്റ്​ അഭിപ്രായപ്പെട്ടു.

ഷാഫി അൽ മുർഷിദി,ഹാരിസ് കാട്ടകത്ത്‌,സത്താർ റിയൽ കോഫി, അഡ്വ.അജ്മൽ, ഷാഫി നെച്ചിക്കാട്ടിൽ,സിദ്ധിഖ് ഫോറം ഗ്രുപ്പ്,റിയാസ് ഹൈദർ പാരീസ്, മുനീർ ,സുൽഫിക്കർ,ശിഹാബ് തങ്ങൾ, നിസാർ സൈദ്, ചാക്കോ,കലാം, മുജീബ് റഹ്മാൻ ,സഫർ തുടങ്ങിയവർ സംസാരിച്ചു. സൽമാൻ ഫാരിസ് സ്വാഗതവും ഹാരിസ് കോസ്മോസ് നന്ദിയും പറഞ്ഞു. ഫൈസൽ റഹ്‌മാൻ ചടങ്ങ് നിയന്തിച്ചു.

Tags:    
News Summary - ipa meet-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.