ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ നല്കിയ സ്വീകരണത്തില്‍ പി. ശ്രീരാമകൃഷ്ണന് സംസാരിക്കുന്നു
Posted On
date_range Updated On
date_range പി. ശ്രീരാമകൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റർ സ്വീകരണം
അജ്മാന്‍: മുൻ കേരള നിയമസഭ സ്‌പീക്കറും നോർക റെസിഡന്‍റ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സ്വീകരണം നൽകി. നോർക റൂട്സിന്‍റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ അജ്മാനിലെ മലയാളികൾക്ക് ലഭ്യമാക്കുന്നതിൽ സംഘടന നടത്തുന്ന ഇടപെടലുകൾ പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ പ്രസിഡന്‍റ് ജാസ്സിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ ബേപ്പ് സ്വാഗതവും ജോയന്‍റ് ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു. ഷാർജ മാസിനെ പ്രതിനിധാനംചെയ്ത് അബ്ദുൽ ഹമീദും അജ്മാൻ യുവകലാസാഹിതിക്ക് വേണ്ടി പ്രേംകുമാറും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.