ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന് ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോൺസുൽ ആഷിഷ് ദാബാസ് പങ്കെടുക്കുന്നു
Posted On
date_range Updated On
date_range ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാൻ
അജ്മാൻ: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോൺസുൽ ആഷിഷ് ദാബാസ് ദേശീയ പതാകയുയര്‍ത്തി. ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ.ജി അധ്യക്ഷ വഹിച്ചു.
ജനറൽ സെക്രട്ടറി ചന്ദ്രൻ ബേപ്പ് സ്വാഗതവും ട്രഷറര്‍ അഫ്സൽ ഹസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.