ഷാ​ർ​ജ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ: അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

ഷാ​ർ​ജ: ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ഷാ​ർ​ജ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച പ്ര​തി​കൂ​ല​സാ​ഹ​ച​ര്യം കാ​ര​ണം ഹൈ​ബ്രി​ഡ് രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

പ്ര​തി​കൂ​ലാ​വ​സ്ഥ​ക​ൾ ത​ര​ണം ചെ​യ്​​ത്​ പ​ഠ​ന-​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നൈ​ര​ന്ത​ര്യം നി​ല​നി​ർ​ത്തി​യ അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തി​െൻറ സേ​വ​നം സ്​​തു​ത്യ​ർ​ഹ​മാ​ണെ​ന്ന് ആ​ശം​സ നേ​ർ​ന്ന പെ​യ്​​സ്​ ഗ്രൂ​പ്​​ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സീ​നി​യ​ർ ഡ​യ​റ​ക്​​ട​ർ അ​സീ​ഫ് മു​ഹ​മ്മ​ദ് , ഡ​യ​റ​ക്​​ട​ർ സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​രും അ​ധ്യാ​പ​ക​ർ​ക്ക് ആ​ശം​സ നേ​ർ​ന്നു. അ​ധ്യാ​പ​ക​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്​​ജു റെ​ജി വി​ത​ര​ണം ചെ​യ്​​തു.

Tags:    
News Summary - India International School: Teachers' Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.