ഇൻകാസ് സംഘടിപ്പിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, സാമൂഹിക
പ്രവർത്തകൻ നിതിൻ ചന്ദ്രൻ അനുസ്മരണ ചടങ്ങ്
ഇൻകാസ് അനുസ്മരണം സംഘടിപ്പിച്ചു
ദുബൈ: ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, യു.എ.ഇയിലെ യുവ സാമൂഹിക പ്രവർത്തകനായിരുന്ന നിതിൻ ചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു.
ഇൻകാസ് ദുബൈ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് അബ്ദുല്ല സയാനി അധ്യക്ഷതവഹിച്ചു.
നാദിർഷ അലി അക്ബർ, അനീഷ് വർഗീസ്, ഷംസീർ നാദാപുരം, സി. സാദിക്കലി, ബിബിൻ ജേക്കബ്, ഷിജോ കോലഞ്ചേരി, ജിൻസി ഫിലിപ്പ്, വിഷ്ണു ഉദയഭാനു, റിൻസൺ സെബാസ്റ്റ്യൻ, ബേസിൽ ജോൺ, ഹാഷിം തൃക്കാക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.