‘എന്റെ ചാലിശ്ശേരി യു.എ.ഇ’ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ
സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range എന്റെ ചാലിശ്ശേരി യു.എ.ഇ ഇഫ്താർ സംഗമം
ദുബൈ: പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്കാരുടെ കൂട്ടായ്മയായ ‘എന്റെ ചാലിശ്ശേരി യു.എ.ഇ’ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ ദുബൈ റാശിദിയ പാർക്കിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 300 ലധികം പേർ പങ്കെടുത്തു. പ്രസിഡന്റ് ദീപേഷ് ചാലിശ്ശേരി, ജനറൽ സെക്രട്ടറി ഷഫീക്, ട്രഷറർ ഷെമീർ കളത്തിൽ, സതീഷ് ആലിക്കര, ഫക്രുദ്ധീൻ ആലിക്കര തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.