അൽഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ്
Posted On
date_range Updated On
date_range അൽ ഐൻ കെ.എം.സി.സി ഇഫ്താര്‍ മീറ്റ്
അൽഐൻ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. 1200 ഓളം പേർ പങ്കെടുത്തു. സംസ്ഥാന കെ.എം.സി.സിക്ക് കീഴിലുള്ള ജില്ല, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ ഭാരവാഹികൾ, നിലവിലെ ഭരണസമിതി അംഗങ്ങൾ, ഐ.എസ്.സിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.