വടക്കുംകര മഹല്ല് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range വടക്കുംകര മഹല്ല് ഇഫ്താർ സംഗമം
ദുബൈ: വടക്കുംകര മഹല്ല് യു.എ.ഇ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അനീസ് പടിയത്ത് അധ്യക്ഷത വഹിച്ചു. 30 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഗഫൂർ, അഷ്റഫ്, കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച സജ്നാ സജിദ് എന്നിവർക്ക് മുൻ മഹല്ല് പ്രസിഡന്റ് അബ്ദുൽ ഹാജി മെമന്റോകൾ കൈമാറി. സെക്രട്ടറി ആരിഷ് അബൂബക്കർ, സിറാജ് അബ്ദുൽ, ജമാൽ തരു പീടികയിൽ എന്നിവർ സംസാരിച്ചു. ഷഫീർ സെയ്ദു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.