റാസല്‍ഖൈമയില്‍ ചേതനയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം
Posted On
date_range Updated On
date_range ഇഫ്താർ സംഗമങ്ങൾ; റാക് ചേതന
റാസല്‍ഖൈമ: റാക് ചേതന ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഇഫ്താര്‍ സംഗമം നടന്നു. ഐഡിയല്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.