ഡബ്ല്യു.എം.സി ദുബൈ പ്രൊവിൻസ് ഇഫ്താർ സംഗമം
Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ ഇഫ്താർ കുടുംബസംഗമം സംഘടിപ്പിച്ചു
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് ലാവന്റർ ഹോട്ടലിൽ ഇഫ്താർ കുടുംബസംഗമം സംഘടിപ്പിച്ചു. ഉസ്താദ് ഹാദി മുഖ്യ പ്രഭാഷകനായിരുന്നു. ഗ്ലോബൽ, മിഡിലീസ്റ്റ് റീജിയൻ, വിവിധ പ്രൊവിൻസ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഗമം.
നൂറോളം ദുബൈ പ്രൊവിൻസ് കുടുംബാംഗങ്ങൾ പങ്കെടുത്ത വിരുന്നിന് ചെയർമാൻ സുധീർ സുബ്രമണ്യം, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി, ട്രഷറർ അരുൺ, വി.സി. രാജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.