Posted On
date_range Updated On
date_range ഐ.എഫ്.എ ഓണപ്പൂരം സെപ്റ്റംബര്‍ 10ന്
അബൂദബി: ഐഡിയല്‍ ഫ്രണ്ട്സ് ഓഫ് അബൂദബി (ഐ.എഫ്.എ) ഒരുക്കുന്ന ഓണാഘോഷ പരിപാടികള്‍ (ഓണപ്പൂരം) സെപ്റ്റംബര്‍ 10ന് അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇശല്‍ ബാന്‍ഡ് അബൂദബിയും ഐ.എഫ്.എ കലാകാരന്മാരും അണിനിരക്കുന്ന ഓണപ്പൂരം സീസണ്1 രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ നടക്കും. ശിങ്കാരിമേളം, ഓണസദ്യ തുടങ്ങിയ പരിപാടികളുണ്ടാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.