ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്‌​സ് ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ.​ഐ) അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍

ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​നെ​ത്തി​യ​വ​ർ

ഐ.​സി.​എ.​ഐ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

അ​ബൂ​ദ​ബി: ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്‌​സ് ഓ​ഫ് ഇ​ന്ത്യ അ​ബൂ​ദ​ബി (ഐ.​സി.​എ.​ഐ) ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​നാ​യി മ​ല​യാ​ളി​യാ​യ ജോ​ണ്‍ ജോ​ര്‍ജി​നെ വീ​ണ്ടും ​തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: എ​ന്‍.​വി. കൃ​ഷ്ണ​ന്‍ (വൈ. ​ചെ​യ.), രോ​ഹി​ത് ദ​യ്മ (ജ​ന. സെ​ക്ര.), പ്രി​യ​ങ്ക ബി​ര്‍ള (ട്ര​ഷ.), അ​നു തോ​മ​സ് (പ്ര​ഫ​ഷ​ന​ല്‍ ​െഡ​വ​ല​പ്‌​മെ​ന്‍റ്), അ​ജ​യ് സി​ങ്.​വി (സോ​ഷ്യ​ല്‍), മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് (മെ​മ്പ​ര്‍ഷി​പ്), ഷെ​ഫീ​ഖ് നീ​ല​യി​ല്‍ (ക​മ്യൂ​ണി​ക്കേ​ഷ​ന്‍), ര​മേ​ഷ് ദേ​വ് (മീ​ഡി​യ-​സ്റ്റു​ഡ​ന്‍റ്‌​സ് അ​ഫ​യേ​ഴ്‌​സ്), രാ​ജേ​ഷ് റെ​ഡ്ഡി, മോ​നി​ഷ് മോ​ഹ​ന്‍, സു​മ രാ​ജേ​ഷ്, അ​ങ്കി​ത് കോ​താ​രി, നി​ര്‍മ​ല്‍ അ​ഗ​ര്‍വാ​ള്‍ (അം​ഗ​ങ്ങ​ള്‍).

Tags:    
News Summary - I.C.A.I- U.A.E

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.