ഐ.​സി.​എ അ​ലു​മ്നി ജ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങ്

ഐ.​സി.​എ അ​ലു​മ്നി ജ​ഴ്‌​സി പ്ര​കാ​ശ​നം

ഷാ​ർ​ജ: യു.​എ.​ഇ 52ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഐ.​സി.​എ അ​ലു​മ്നി​യു​ടെ സ്പോ​ർ​ട്സ് ഇ​വ​ന്റി​ന്‍റെ ടീം ​ജ​ഴ്‌​സി യു.​എ.​ഇ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീം ​അം​ഗം മ​ല​യാ​ളി​കൂ​ടി​യാ​യ വി​ഷ്ണു സു​കു​മാ​ര​ൻ പ്ര​കാ​ശ​നം​ചെ​യ്തു. ഷാ​ർ​ജ​യി​ലെ സ​ഫാ​രി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ലു​മ്നി പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷ​ബീ​ൽ ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​ഷാ​ഫ്, ആ​സി​ഫ്, അ​ബീ​ന, ഷ​ഹീ​ൻ, ഷാ​ജു മോ​ൻ, ഷ​ബീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ബാ​ച്ചു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ക​ളി​ക്കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - ICA Alumni Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.