ഐ.​എ.​എ​സ്​ ലൈ​ബ്ര​റി ആ​ൻ​ഡ്​ ലി​റ്റ​റ​റി ക​മ്മി​റ്റി ഉ​ദ്​​ഘാ​ട​നം ഇ​ന്ന്​

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ലൈ​ബ്ര​റി ആ​ൻ​ഡ്​ ലി​റ്റ​റ​റി ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 7.30ന്​ ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ മൈ​ത്രേ​യ​ൻ നി​ർ​വ​ഹി​ക്കും.

യു.​എ.​ഇ​യി​ലെ അ​റ​ബ് സാ​ഹി​ത്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ഡോ. ​മ​റി​യം അ​ൽ ശെ​നാ​സി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​വി അ​നൂ​പ് ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പോ​യ​ത്യൂ​സ് (ക​വി​ത​യു​ടെ വെ​ളി​ച്ചം) എ​ന്ന പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 7488630.

Tags:    
News Summary - IAS Library and Literary Committee Inauguration on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.