ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എച്ച്.എം.എം ജി.ഡി.എ.എൻ.എസ്.കെ ജബൽ അലി
തുറമുഖത്തെത്തിയപ്പോൾ
Posted On
date_range Updated On
date_range കൂറ്റൻ കണ്ടെയ്നർ കപ്പൽ ജബൽ അലി പോർട്ടിൽ
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എച്ച്.എം.എം ജി.ഡി.എ.എൻ.എസ്.കെ ജബൽ അലി തുറമുഖത്തെത്തി.യൂറോപ്പിലേക്കുള്ള കന്നി യാത്രക്കിടയിലാണ് ജബൽ അലിയിൽ എത്തിയത്. 400 മീറ്റർ നീളമുള്ള കപ്പലിന് 24,000 ടി.ഇ.യു ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. കപ്പലിെൻറ കാപ്റ്റൻ ഹുൻഗിക് ചോയെയും സംഘത്തെയും ഡി.പി വേൾഡ് യു.എ.ഇ മേഖല ഉദ്യോസ്ഥർ ചേർന്ന് സ്വീകരിച്ചു. ഇത്ര വലിയ കപ്പലിനെ സ്വീകരിക്കാൻ ശേഷിയുള്ള ഗൾഫിലെ അപൂർവം തുറമുഖങ്ങളിൽ ഒന്നാണ് ജബൽ അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.