അ​ന്താ​രാ​ഷ്​​ട്ര ഹോ​ളി ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​െൻറ സ​മാ​പ​ന വേ​ദി

ഹോളി ഖുർആൻ മത്സരം സമാപിച്ചു; വിജയികളെ ഉടൻ പ്രഖ്യാപിക്കും

ദു​ബൈ: ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​െൻറ സ്വ​ര​മാ​ധു​രി​ക​ൾ മു​ഴ​ങ്ങി​ക്കേ​ട്ട അ​ന്താ​രാ​ഷ്​​ട്ര ഹോ​ളി ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​െൻറ 24ാം സീ​സ​ണ്​​ സ​മാ​പ​നം.

ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ സ​മാ​പ​ന ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. അ​ന്തി​മ വി​ജ​യി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളെ​യും ക​മ്യൂ​ണി​റ്റി​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ 65 പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യാ​യി പാ​ല​ക്കാ​ട്​ കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മാ​ണ്​ മ​ത്സ​രി​ച്ച​ത്. അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ ​പ്ര​ക​ട​നം പാ​രാ​യ​ണ സൗ​ന്ദ​ര്യ​ത്തി​ലും ഉ​ച്ചാ​ര​ണ​ത്തി​ലും മി​ക​ച്ചു നി​ന്നു. 

Tags:    
News Summary - Holy Quran competition ends; Winners will be announced soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.