മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, മു​നീ​ർ ഹു​ദ​വി വി​ള​യി​ൽ, ഔ​ഖാ​ഫ് പ്ര​തി​നി​ധി അ​ബ്ദു​ൽ അ​സീ​സ് ഹ​സ​ൻ എ​ന്നി​വ​ർ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​ക്കൊ​പ്പം

എം.​എ. യൂ​സു​ഫ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ റ​മ​ദാ​ൻ അ​തി​ഥി​ക​ളാ​യെ​ത്തി​യ പ​ണ്ഡി​ത​നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ മു​ശാ​വ​റ അം​ഗ​വു​മാ​യ മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, യു​വ വാ​ഗ്മി​യും പ​ണ്ഡി​ത​നു​മാ​യ മു​നീ​ർ ഹു​ദ​വി വി​ള​യി​ൽ എ​ന്നി​വ​ർ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ.​ഇ ഔ​ഖാ​ഫ് പ്ര​തി​നി​ധി അ​ബ്ദു​ൽ അ​സീ​സ് ഹ​സ​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - Held Meeting with MA Yusuf ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.