അബൂദബിയിലെ ഹോട്ടലിൽ റോബിൻ സിങ്ങും സൂര്യകുമാർ യാദവും കേക്ക്​ മുറിച്ച്​ പിറന്നാൾ ആഘോഷിക്കുന്നു

റോബിൻ സിങ്ങിനും സൂര്യകുമാറിനും പിറന്നാൾ മധുരം

ദുബൈ: റോബിൻ സിങ്ങിന്​ യു.എ.ഇ രണ്ടാം വീടാണ്​. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസി​െൻറ ബാറ്റിങ്​ പരിശീലക​െൻറ റോളിലാണ്​ റോബി​െൻറ വരവെങ്കിലും യു.എ.ഇയുമായി ​അദ്ദേഹത്തിന്​ മറ്റൊരു അടുപ്പംകൂടിയുണ്ട്​.

യു.എ.ഇ ദേശീയ ടീമി​െൻറ നായകനാണ്​ റോബിൻ സിങ്​. മുംബൈ ക്യാമ്പിലുള്ള റോബി​െൻറയും ബാറ്റ്​സ്​മാൻ സൂര്യകുമാർ യാദവി​െൻറയും പിറന്നാൾ ഒരു ദിവസമായിരുന്നു.

അബൂദബി സെൻറ്​ റെഗിസ്​ ഹോട്ടലിൽ കേക്ക്​ മുറിച്ച്​ ടീം അംഗങ്ങൾക്കൊപ്പം ഇരുവരും പിറന്നാൾ ആഘോഷിച്ചു. സൂര്യകുമാർ യാദവ്​ ഭാര്യ ദേവിഷ ഷെട്ടിയുമൊത്താണ്​ അബൂദബിയിൽ എത്തിയിരിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.