ഹാഫിലാത്​ കാർഡുകൾ ബസുകളിൽ തന്നെ ലഭിച്ചു തുടങ്ങി

അബൂദബി: ഹാഫിലാത്​ കാർഡുകൾ പ്രാദേശിക ബസുകളിൽ തന്നെ ലഭ്യമാക്കി തുടങ്ങി. നിലവിൽ 50 ബസുകളിലാണ്​ അബൂദബി ഗതാഗത വകുപ്പ്​ ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്​. കാർഡുകൾ റീചാർജ്​ ചെയ്യാനും ഇതു വഴി സാധിക്കും. നേരത്തെ ബസ്​ സ്​റ്റേഷനുകളിലും ബസ്​ വെയ്​റ്റിങ്​ കേന്ദ്രങ്ങളിലുമായിരുന്നു കാർഡുകൾ കിട്ടിയിരുന്നത്​.

Tags:    
News Summary - hafilat-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.