Posted On
date_range Updated On
date_range ഗൾഫ് മാധ്യമം റമദാൻ ക്വിസ്: വിജയികൾ
ദുബൈ: റമദാനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ഫിലിപ്സ് ഫ്ലാഷ് ലൈറ്റുമായി സഹകരിച്ച് പത്രത്തിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലുമായി നടത്തിവരുന്ന റമദാൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.
ഓരോ ദിവസവും ശരിയുത്തരം അയക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന രണ്ടു പേർക്കാണ് സമ്മാനം. പി.സി. മുഹ്സിൻ (അബൂദബി), സുമയ്യ (ഷാർജ), ആയിശ തനസ് (അജ്മാൻ), എൻ.കെ. ഫൈസൽ (ദുബൈ), ഇഫ്രത്ത് ജഹാൻ (അബൂദബി), ഫൈസ (അബൂദബി), അഷ്റഫ് (റാസൽഖൈമ), ഷറഫുദ്ദീൻ (ഫുജൈറ) എന്നിവരാണ് വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.