'ഗൾഫ്​ മാധ്യമം' ലഭ്യമാക്കും

ദുബൈ: യു.എ.ഇയിലെ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും സലൂണുകളിലും പത്രവിതരണത്തിന്​ അനുമതിയായ സാഹചര്യത്തിൽ 'ഗൾഫ്​ മാധ്യമം' ഇത്തരം സ്ഥലങ്ങളിൽ ലഭ്യമാക്കുമെന്ന് സർക്കുലേഷൻ വിഭാഗം അറിയിച്ചു.

സർക്കാർ നിർദേശം പാലിച്ച്​ ഒരു വർഷത്തോളമായി പൊതുസ്ഥലങ്ങളിലെ വിതരണം നിർത്തിവെച്ചിരിക്കയായിരുന്നു. പത്രത്തിനും 'കുടുംബം' മാസികക്കും വരിചേരാൻ ആഗ്രഹിക്കുന്നവർ 050 493 9652, 042521071 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - Gulf madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.