Posted On
date_range Updated On
date_range ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -ജനത കൾചറൽ സെന്റർ
ദുബൈ: കുവൈത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ ആശ്രിതർക്ക് ജോലി അടക്കമുള്ള കാര്യങ്ങൾ നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി തയാറാകണമെന്ന് ജനത കൾചറൽ സെന്റർ ഓവർസീസ് കമ്മിറ്റി ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അനുശോചനം അറിയിക്കുന്നതായും ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, അനിൽ കൊയിലാണ്ടി, നജീബ് കടലായി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.