യുവത ബുക്സ് ഷാർജയുടെ ഫണ്ട് ഗസ്സ സഹായം ഐ.എ.എസ് പ്രസിഡന്റ് വൈ.എ. റഹീമിന് കൈമാറുന്നു
Posted On
date_range Updated On
date_range ഗസ്സ: യുവത ബുക്സ് സഹായം കൈമാറി
ഷാർജ: ദുരിതമനുഭവിക്കുന്ന ഫലസ്തീനുവേണ്ടി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഗസ്സ സഹായനിധിയിലേക്ക് യുവത ബുക്സ് ഷാർജയുടെ ഫണ്ട് കൈമാറി. ഐ.എ.എസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമിന് സഹായധനം കൈമാറി. യുവത ബുക്സ് ഭാരവാഹികളായ ഉസ്മാൻ കക്കാട്, അബ്ദുൽസലാം തറയിൽ, നജീബ് തിരൂർക്കാട്, അബ്ദുറഹ്മാൻ പൂക്കാട്ടൂർ, സാദിഖ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.