യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു

ദുബൈ: യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്​ വിലയിൽ കാര്യമായ കുറവുണ്ടായി. സൂപ്പർ 98 പെട്രോളിന്​ 3.41 ദിർഹമാണ്​ പുതിയ നിരക്ക്​.

കഴിഞ്ഞ മാസം ഇത്​ 4.03 ദിർഹമായിരുന്നു. 3.92 ദിർഹമായിരുന്ന സ്​പെഷ്യൽ ​പെട്രോൾ 3.30 ദിർഹമായി കുറഞ്ഞു. ഇപ്ലസ്​ പെട്രോളിന്​ 3.84 ദിർഹമിൽ നിന്ന്​ 3.22 ദിർഹമായി കുറഞ്ഞു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്​. 4.14ൽ നിന്ന്​ 3.87 ദിർഹമായി കുറഞ്ഞു.

Tags:    
News Summary - Fuel prices have dropped in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.