ഫ്ര​ണ്ട്‌​സ് ഓ​ഫ് ഗ്രീ​ൻ അ​ൽ​ഐ​ൻ ഈ​ദ്-​വി​ഷു ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ സ​ദ​സ്സ്​

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഗ്രീ​ൻ അ​ൽ​ഐ​ൻ ഈ​ദ്-​വി​ഷു ആ​ഘോ​ഷം

അ​ൽ​ഐ​ൻ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ഗ്രീ​ൻ അ​ൽ​ഐ​ൻ ഈ​ദ്-​വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ‘ഈ​ദി​ൻ ഇ​ശ​ൽ’ എ​ന്ന പേ​രി​ൽ കു​വൈ​ത്താ​ത്ത് ലു​ലു അ​ങ്ക​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

മി​മി​ക്രി ക​ലാ​കാ​ര​ൻ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ, മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​രാ​യ ആ​ബി​ദ് ക​ണ്ണൂ​ർ, ഫാ​സി​ല ബാ​നു, ആ​ദി​ൽ അ​ത്തു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ക​ലാ​വി​രു​ന്നി​ന്​ ബെ​ൻ​സ​ർ ദു​ബൈ കോ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു. ച​ട​ങ്ങ്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ജി​മ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലിം മ​ണ്ടേ​യ​പ്പു​റം സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ഫൈ​സ​ൽ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ​ഐ​ൻ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് മു​ത്ത​ലി​ബ് ക​ട​ങ്ങോ​ട്, അ​ൽ​ഐ​ൻ ഇ​ൻ​കാ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ലീം വെ​ഞ്ഞാ​റ​മൂ​ട്, അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി അ​ൽ​ഐ​നി​ലെ മ​ല​യാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളും ലു​ലു അ​ൽ​ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ൽ, ഫ്ര​ണ്ട് ഓ​ഫ് ഗ്രീ​ൻ അ​ൽ​ഐ​ൻ ര​ക്ഷാ​ധി​കാ​രി ബീ​രാ​ൻ​കു​ട്ടി കാ​രേ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ നേ​ർ​ന്നു. മു​ഹ​മ്മ​ദ്‌ അ​നീ​സ്, സ​യി​ദ് സൈ​ൻ ത​ങ്ങ​ൾ, നാ​സ​ർ വേ​ങ്ങ​ര, അ​ബൂ​ബ​ക്ക​ർ ചാ​ലി​ൽ, മു​സ്ത​ഫ കോ​ട്ട​ക്ക​ൽ, ഫി​റോ​സ്ബാ​ബു, ന​യീം മ​ണ്ണാ​ർ​ക്കാ​ട്, മു​ജീ​ബ് പ​ന്താ​വൂ​ർ, മു​ത്ത​ലി​ബ് ചാ​വ​ക്കാ​ട്, അ​ബ്ദു​ൽ ക​ലാം, പി. ​ഹ​മീ​ദ്, സ​ബീ​ൽ സ​ലിം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends of Green Allein Eid-Vishu Aghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.