അബൂദബി: ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാർഥി കൂട്ടായ്മയായ ഫോസ അബൂദബി ചാപ്റ്റര്‍ കുടുംബസംഗമം നവംബര്‍ 19ന് വൈകീട്ട് നാലു മുതല്‍ അല്‍ റഹ്ബ ഫാം ഹൗസില്‍ നടക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികള്‍ ഉണ്ടാവും. അബൂദബിയിലെ മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഹാഫീസ് അസദ് അഭ്യര്‍ഥിച്ചു. ഫോണ്‍: 050-491 7658, 050-181 9569.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.