അമർ അൽ ദൗഖി
Posted On
date_range Updated On
date_range യു.എ.ഇ മുൻ ദേശീയ ഫുട്ബാൾ താരം അന്തരിച്ചു
ദുബൈ: യു.എ.ഇയുടെ മുൻ ദേശീയ ഫുട്ബാൾ താരവും അൽ ഷഹാബ് ക്ലബ് അംഗവുമായിരുന്ന അമർ അൽ ദൗഖി അന്തരിച്ചു.
എക്സ് അക്കൗണ്ടിലൂടെ ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
രാജ്യത്തെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്ന അൽ ദൗഖി 2006ലാണ് അൽ ഷഹാബ് ക്ലബിൽനിന്നും ഔദ്യോഗിക ഫുട്ബാൾ രംഗത്തുനിന്നും വിരമിക്കുന്നത്. ശേഷം കളിയെഴുത്തിലും വിശകലനത്തിലും സജീവമായിരുന്ന ഇദ്ദേഹം ഖലീജ് ടൈംസ് ഉൾപ്പെടെ മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.