മലബാർ കോളജ് ഓഫ് എൻജിനീറിങ് ആൻഡ് ടെക്നോളജി യു.എ.ഇ അലുംനിയുടെ (ആംസെറ്റാ) രജിസ്ട്രഷൻ പോർട്ടൽ ഉദ്‌ഘാടനം മുഖ്യരക്ഷാധികാരി ഷമീർ അലി നിർവഹിക്കുന്നു
Posted On
date_range Updated On
date_range മലബാർ കോളജ് യു.എ.ഇ അലുംനി കമ്മിറ്റി രൂപവത്കരണം
ദുബൈ: മലബാർ കോളജ് ഓഫ് എൻജിനീറിങ് ആൻഡ് ടെക്നോളജി യു.എ.ഇ അലുംനിയുടെ (ആംസെറ്റാ) പുതിയ കമ്മിറ്റി നിലവിൽ വന്നു. അലുംനി ഔദ്യോഗിക രജിസ്ട്രഷൻ പോർട്ടൽ ഉദ്‌ഘാടനവും നടന്നു. ഡി 3 യാട്ട് എം.ഡിയും ആംസെറ്റാ മുഖ്യരക്ഷാധികാരിയുമായ ഷമീർ അലി ഉദ്ഘാടനം ചെയ്തു. ഇ.പി.എൽ ഫുട്ബാൾ ടൂർണമെന്‍റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആംസെറ്റാ ഫുട്ബാൾ ടീമിനെ അഭിനന്ദിച്ചു.
ഭാരവാഹികൾ: സുമൈസ് ബദ്രിയ (പ്രസി.), ജെഫ്‌റി ജബ്ബാർ (ജന. സെക്ര.), നുവൈസ് നിസാർ (ട്രഷ.), സഹിൻ, ലത്തീഫ് (വൈ. പ്രസി.), അരുൺ (ജോ. സെക്ര.), റമീസ് (സ്പോർട്സ്), റമീസ് റഹ്മാൻ (ഐ.ടി കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.