അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ

പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഷാ​ഫി പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും പാ​ല​ക്കാ​ട് എം.​എ​ൽ.​എ​യു​മാ​യ ഷാ​ഫി പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ലെ ഖി​സൈ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ മു​നീ​ർ ത​യ്യി​ൽ, ദു​ബൈ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ​ലി കൂ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ്, സെ​ക്ര​ട്ട​റി ജ​മീ​ൽ വെ​ള്ളി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഞ്ചാ​മ​ത് അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഏ​പ്രി​ൽ 20ന് ​ദു​ബൈ അ​ബു ഹൈ​ലി​ലെ സ്​​പോ​ർ​ട്​​സ്​ ബേ ​അ​മാ​ന​യി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Football Tournament Poster Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.