അബൂദബി സായിദ് പോർട്ടിലെ മിന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ജീവനക്കാർക്കായി ഫുട്ബാൾ ടൂർണമെന്‍റ്
ഷാർജ: തന്‍റെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ പെരുന്നാളാഘോഷം കാൽപന്തുകളിയുടെ ലഹരിയിലാക്കാൻ തൊഴിലുടമ ഫുട്ബാൾ ടൂർണമെന്‍റ് നടത്തി. പെറ്റ് ഫുഡ് മേഖലയിൽ സ്ഥാപനങ്ങളുള്ള മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ് കാരിയും സഹോദരൻ അഹമ്മദ് മുനീറുമാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള ജീവനക്കാരെ പങ്കെടുപ്പിച്ച് ഫുട്ബാൾ മത്സരം നടത്തിയത്.
അബൂദബി സായിദ് പോർട്ടിലെ മിന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ ജീവനക്കാർ ആവേശത്തോടെ പങ്കെടുത്തു. വിജയികൾക്ക് അബ്ദുൽ സമദ് കാരി ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.