വാട്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ബ്ലാക് സ്മിത്ത് എഫ്.സി
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റ്
ദുബൈ: ഇ.കെ.ഡബ്ല്യു ചെറുകുന്നിന്റെ ആറാമത് വാട്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ദുബൈയിൽ നടന്നു.
എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ആർ.ജെ ഫസ്ലു ഉദ്ഘാടനം ചെയ്തു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ജാസ് എഫ്.സിയെ പരാജയപ്പെടുത്തി ബ്ലാക്ക് സ്മിത്ത് എഫ്.സി ജേതാക്കളായി. മികച്ച താരമായി റെനീസിനേയും ഡിഫെൻഡർ ആയി അഷ്റഫ് കോങ്ങായിയെയും ഗോൾ കീപ്പർ ആയി റിഫാസിനേയും എമെർജിങ് താരമായി ഫവാസ്, ജംഷീദ് ജാഫർ എന്നിവരെയും ടോപ് സ്കോറർ ആയി ഇർഷാദിനേയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.