കി​ങ്‌​സ് രാ​മ​ന്ത​ളി ജേ​താ​ക്ക​ൾ

ദു​ബൈ: ബ്ര​ദേ​ഴ്‌​സ് രാ​മ​ന്ത​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ദ് പ്രി​കാ​സ്​​റ്റ്​ എ​ൽ.​എ​ൽ.​സി രാ​മ​ന്ത​ളി സൂ​പ്പ​ർ ക​പ്പി​ൽ (സീ​സ​ൺ 3) കി​ങ്‌​സ് രാ​മ​ന്ത​ളി ജേ​താ​ക്ക​ളാ​യി. ഗ്രേ​റ്റ്‌ ക​വ്വാ​യി​ക്കാ​ണ്​ ര​ണ്ടാം സ്​​ഥാ​നം.​സി​റാ​ജ് മൊ​യ്‌​ദീ​ൻ (സാ​ദ് പ്രി​കാ​സ്റ്റ്എ​ൽ.​എ​ൽ.​സി ), ആ​സാ​ദ് അ​ലി (സ്​​റ്റാ​ല്ലി​യ​ൻ​സ്), ഇ​സ്മാ​യി​ൽ (ലി​വ മോ​ട്ടോ​ർ​സ്), ഷ​ഫീ​ക്ക് (ബ​ദ്ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ), ഇ​ബ്രാ​ഹിം മു​ണ്ട​ക്കാ​ൽ, കാ​സിം സി.​എ, അ​മീ​ൻ ക​ര​പ്പാ​ത്ത്, മ​ഹ​മൂ​ദ്.​യു.​വി,ഇ​സ്മാ​യി​ൽ സി.​എം.​ടി, തു​ഫൈ​ൽ പി.​കെ,അ​ഷ്‌​റ​ഫ്‌.​പി.​കെ, ഹാ​രി​സ്. കെ ​എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Football Ramathalli team winner, Uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.